ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ഗുരുദേവ ക്ഷേത്രങ്ങളിലും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കും.
ശിവഗിരി മഠത്തിൽ രാവിലെ 5 നു ചടങ്ങുകൾ തുടങ്ങും. 10നു സമാധി സമ്മേളനം പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി ആപ്തലോകാനന്ദ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, കോൺഗ്രസ് നേതാവ് വി.എം. ......
റെയിൽവേ സ്റ്റേഷനുകളും, തിരക്കുള്ള ബസ് സ്റ്റാൻൻ്റുകളും കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ചാൻ മുഹമ്മദ്(27) കൊല്ലത്ത് ആർ പി എഫിൻ്റെപിടിയിലായി. പശ്ചിമ ബംഗാളിലെ ഉത്തർദിനാജ് പൂർ സ്വദേശിയാണ്. ......
24 മണിക്കൂറിനിടെ ഒമാനില്‍ കൊല്ലം, പത്തനംതിട്ട സ്വദേശികളായ രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു.
പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശി വേലം വടക്കേതില്‍ ജയചന്ദ്രന് (ബാബു),
കൊല്ലം വെളിച്ചിക്കാല കൈതക്കുഴി മിഷന് വില്ലയില്‍ ഷാജി വിഷ്ണു (26) എന്നിവരാണ് മരിച്ചത്.
പത്തനംതിട്ടയിലെ ജയചന്ദ്രന് (ബാബു) ഹൃദയാഘാതത്തെതുടര്‍ന്നാണ് സലാലയില്‍ മരിച്ചത്.
അല്‍ മഹറി ഇലക്ട്രിക്കല്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ ഉച്ചയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ സിധിയും മകന് സചിനും സലാലയില്‍ ആണ് ഉള്ളത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. ......
കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി താലൂക്ക് തല ക്വിസ് മത്സരം 18/09/25 വ്യാഴാഴ്ച ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കുന്നത്തൂർ താലൂക്കിലെ 16 സ്കൂളുകളിൽ നിന്നായി 32 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ......
കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശിനിയായ മേരി സ്കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്.......
കൊല്ലത്ത് മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിൻമൂട്ടിലാണ് സംഭവം. ബൈജു ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്.......
വീടിനുമുന്നിൽ അപരിചിതരായ യുവാവും യുവതിയും കാർ പാർക്ക് ചെയ്ത് അതിനുള്ളിൽ പറയാൻ പറ്റാത്ത പ്രവർത്തികൾ ചെയ്തു എന്നാരോപിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താൻ ഭാര്യയുമൊപ്പം ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതോടെ കാർ റോഡരുകിൽ പാർക്ക് ചെയ്യുകയാണുണ്ടായതെന്ന് വെളിപ്പെടുത്തി കാറിലുണ്ടായിരുന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. ......
കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയം ഇനിയും സ്പന്ദിക്കും. ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ലിസി ആശുപത്രിയില്‍ അങ്കമാലി സ്വദേശിയായ 28 കാരനില്‍ ഐസക്കിന്റെ ഹൃദയം തുന്നിചേര്‍ത്തത്. ......
സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. തൊടിയൂർ സ്വദേശിനി അഞ്ജന (24)യാണ് മരിച്ചത്.......
ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര റയിൽവെ സ്റ്റേഷനിലാണ് സംഭവം.......